₹100.00 ₹90.00
10% off
Out of stock
തകഴി
കുട്ടനാടന്‍ ഗ്രാമത്തില്‍ ഇതള്‍വിരിയുന്ന അപൂര്‍വസുന്ദരമായ കഥയാണ് തകഴി പറയുന്നത്. തിക്താനുഭവങ്ങള്‍ ഏറെ സഹിച്ചുകൊണ്ട് കാല്കുഴയാതെ ജീവിതനദി നീന്തിക്കയറിയവളാണ് പാപ്പിയമ്മ. പാപ്പിയമ്മയ്ക്ക് ഒന്നല്ല, രണ്ടു ഭര്ത്താക്കന്മാരുണ്ടായിരുന്നു. പക്ഷേ, അവരുടെ ജീവിതം ഒരിക്കലും സന്തോഷപൂര്‍ണമായിരുന്നില്ല. സഹനത്തിന്റെ പ്രതീകമാണ് സ്ത്രീയെന്ന് പാപ്പിയമ്മ എന്നും വിശ്വസിച്ചു. ആ വിശ്വാസം അവരെ പുലര്‍ത്തി. തകഴിയുടെ ഹൃദയസ്പര്‍ശിയായ നോവല്‍.