Book PANCHATHANTRAM (H & C)
Book PANCHATHANTRAM (H & C)

പഞ്ചതന്ത്രം

130.00 117.00 10% off

In stock

Author: VISHNUSHARMAN Category: Language:   MALAYALAM
Specifications Pages: 150
About the Book

വിഷ്ണുശര്‍മന്‍

പുനരാഖ്യാനം: കുഞ്ഞിക്കുട്ടന്‍ ഇളയത്
ചിത്രീകരണം: നമ്പൂതിരി

കഥകളുടെ അനന്തലോകത്തിന് ഭാരതം സമര്‍പ്പിച്ച അനര്‍ഘസംഭാവനയാണ് ‘പഞ്ചതന്ത്രം’. കഥോപകഥകളിലൂടെ വായനക്കാരന്റെ കൗതുകത്തെ വഴിനടത്തുന്ന ആഖ്യാനഗുണത്തിന്റെ രസവിദ്യ ഭാരതീയര്‍ സ്വായത്തമാക്കിയതും വിഷ്ണുശര്‍മനില്‍നിന്നുതന്നെ. പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേര്‍ന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകള്‍, നൂറ്റാണ്ടുകളെ മറികടന്ന് ഏതുകാലത്തും ഏതിടത്തും പ്രസക്തിനേടുന്നു. നന്മയും സ്‌നേഹവു വിവേകവും ബുദ്ധിയും കൗശലവും ധൈര്യവും കൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്തിന്റെ കവചമാണ് ഈ ഗ്രന്ഥം വായനക്കാരെ അണിയിക്കുന്നത്.

പഞ്ചതന്ത്രം കഥകളുടെ സമഗ്രവും ആധികാരികവുമായ ആവിഷ്‌കാരം.

The Author

You're viewing: PANCHATHANTRAM (H & C) 130.00 117.00 10% off
Add to cart