പഞ്ചതന്ത്രം
₹145.00 ₹130.00
											10% off
Out of stock
	        Product added !
	        
	            Browse Wishlist	        
	    
	    
	        The product is already in the wishlist!
	        
	            Browse Wishlist	        
	    
	    
	    
	
	
		 
	 	 
	  	 
	 Publisher: Manorama Books
	 
	 Specifications
	 
	 	 	 
	 
	 
	About the Book
	
	  
	
വിഷ്ണുശർമൻ
പുനരാഖ്യാനം: എം. ആർ. പ്രദീപ്
ഇന്നത്തെ കുട്ടികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ക്ലാസിക് കൃതിയാണ് പഞ്ചതന്ത്രം. ജന്തുക്കളും മനുഷ്യരും ദേവന്മാരുമെല്ലാം ഇതിൽ കഥാപാത്രങ്ങളായി വരുന്നു. ഒന്നിനോടൊന്നു കോർത്തിണക്കി കഥപറയുന്ന ആഖ്യാനകൗശലം, കഥകളുടെ ഉൾക്കനം – ഇതുരണ്ടുമാണ്  കുട്ടികൾക്കും മുതിർന്നവർക്കും പഞ്ചതന്ത്രം ആകർഷണീയമാകുന്നതിന്റെ രഹസ്യം. മൂലകൃതിയിൽനിന്ന് നൂറ്റാണ്ടുകൾക്കിടയിൽ കൈമോശംവന്ന നിരവധി കഥകൾകൂടി ചേർത്ത്, കാലോചിതമായി പരിഷ്കരിച്ചതാണ് ഈ പുനരാഖ്യാനം.
പഞ്ചതന്ത്രത്തിന്റെ ഇത്തരമൊരു സമ്പൂർണാവിഷ്ക്കാരം മലയാളത്തിൽ ആദ്യം.




 
	    



