Add a review
You must be logged in to post a review.
₹55.00 ₹47.00
15% off
In stock
അദ്വയ ഭാഷ്യകാരനായ ജഗദ്ഗുരു ശ്രീശങ്കരനെ അമര്‍ത്ത്യഗുരുസമാനനാക്കിയത് അദ്ദേഹം രചിച്ച പ്രസ്ഥാനത്രയഭാഷ്യമാണ്. ആശയഗാംഭീര്യത്തിലും ആവിഷ്‌കരണപാടവത്തിലും വ്യാഖ്യാനചാതുരിയിലുമ ബ്രഹ്മസൂത്രഭാഷ്യം മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇതാണ് ‘പത്മസിന്ധു’വിലെ വിഷയങ്ങളില്‍ ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ആചാര്യവിരചിതമായ വാക്യവൃത്തി എന്ന പ്രകരണ ഗ്രന്ഥമാണ്. പത്മസിന്ധു എന്ന പേരിന് അരിയൊരഴകു ചാര്‍ത്താന്‍ പോന്നവയാണ് ഈ രണ്ടു കൃതികളും.
പത്മസിന്ധു പത്മകരത്തെപ്പോലെ ശോഭയാര്‍ന്ന ഒരു കൃതിയാണ്. സരളമായ ശൈലി ആശയങ്ങളെ തികച്ചും വ്യഞ്ജിപ്പിക്കുന്നുണ്ട്. ഗഹനമായ വിഷയങ്ങളെ ഈ വിധത്തില്‍ വ്യാഖ്യാനിക്കാനും അവതരിപ്പിക്കാനും വേണം അല്‍പം മനക്കരുത്ത്. – വിദ്യാവാചസ്പതി വി.പനോളി.
You must be logged in to post a review.
Reviews
There are no reviews yet.