Add a review
You must be logged in to post a review.
₹125.00 ₹112.00 10% off
Out of stock
ശ്രീലങ്കന്‍ നോവല്‍ പരമ്പര-സിംഹള നോവല്‍
തമിഴരും സിംഹളരും ശ്രീലങ്കയില്‍ വളരെ സൗഹാര്‍ദ്ദപരമായി ജീവിച്ച ഒരു ബാല്യത്തെ അതേപടി ചിത്രീകരിക്കുന്ന നോവല്‍. കുട്ടികളുടെ സംഭവബഹുലമായ ഒരു വലിയ ലോകം തന്നെ ഇവിടെ കാണാം. ആചാര വിശ്വാസങ്ങള്‍ വരെ പരസ്പരം ഏറ്റെടുത്തുകൊണ്ട്, ഒരേ മനസ്സോടെ നീങ്ങുന്ന കുരുന്നുകളുടെ ഈ കൂട്ടം വംശീയ ഐക്യമുള്ള ഒരു ജനതയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
വിവ: സ്വാതി എച്ച്. പത്മനാഭന്‍
You must be logged in to post a review.
Reviews
There are no reviews yet.