Book OTTAKKORU SAKUNTHALA
Book OTTAKKORU SAKUNTHALA

ഒറ്റയ്‌ക്കൊരു ശകുന്തള

110.00 99.00 10% off

In stock

Author: TOM J MANGATT Category: Language:   MALAYALAM
Specifications Pages: 100
About the Book

ടോം ജെ. മങ്ങാട്ട്‌

ഓരോ കഥയ്ക്കും ഓരോ തരം നിറം; പുതുമയും വെവ്വേറെ. എടുത്തു പറയാനുള്ള കാര്യം മലയാളത്തിൽ ഇത്തരം കഥകൾ വേറെ ഇല്ല എന്നതാണ്. കഥാപാത്രങ്ങൾക്കുള്ള തെളിമ അവരെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വാക്കുകളുടെ അതിരുകളും കവിഞ്ഞു നിൽക്കുന്നു. എല്ലാ കഥാപാത്രങ്ങളും ഇതിനു നല്ല ഉദാഹരണങ്ങൾ തന്നെ. ഇനിയുമുണ്ട് ഏറെ പറയാൻ. പറയാനുള്ളതിന്റെയെല്ലാം രത്നച്ചുരുക്കം ഇത്രയും: ടോം അസൂയാവഹമായി എഴുതുന്നു. എഴുതിക്കൊണ്ട് ഇരുന്നു കാണാൻ ആഗ്രഹിക്കുന്നു, ഞാനും മലയാളവും.
സി. രാധാകൃഷ്ണൻ

സാധാരണമായ വാക്കുകൾ കൊണ്ട് അസാധാരണമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിലൂടെ ഒരാശയം അവതരിപ്പിക്കാനുമാണ് ഈ കഥകളിലൂടെ ശ്രമിക്കുന്നത്… അതിഭാവുകത്വത്തിലേക്ക് വീണുപോകാതെ കഥാനിർവഹണം അദ്ദേഹം നടത്തുന്നു. വാക്കുകളുടെ ധാരാളിത്തത്തിൽനിന്നും വഴിമാറി നടക്കുകയാണ് ഈ ‘കഥാകൃത്ത്. ഈ സമാഹാരത്തിലെ എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു.
എസ്. ജയചന്ദ്രൻ നായർ

In ‘Ottakkoru Sakunthala’ Tom J Mangatt strips Surrealism of its elite and holy nature and presents it as an every day experience. All the stories in this Book are experimental. Each story has unique tone and treatment. The variety in style and treatment makes it hard to believe that they all came from the same mind.
K. Sreekumar

The Author

You're viewing: OTTAKKORU SAKUNTHALA 110.00 99.00 10% off
Add to cart