Book OSYATH
OSYATH2
Book OSYATH

ഒസ്യത്ത്

200.00 180.00 10% off

In stock

Author: GANGADHARAN T K Category: Language:   MALAYALAM
Specifications Pages: 143
About the Book

ടി.കെ. ഗംഗാധരന്‍

കേരളീയ ഗ്രാമജീവിതചിത്രങ്ങള്‍ അക്ഷരങ്ങളില്‍ കൊത്തിവയ്ക്കാനാണ് ‘ഒസ്യത്തി’ല്‍ ശ്രമിച്ചിട്ടുള്ളത്. ലിറിക്കല്‍ റിയലിസത്തിന്റെ ആഖ്യാനസാധ്യതകള്‍ നോവലില്‍ കണ്ടെടുക്കാം. ഗൃഹാതുരത്വമാണ് കഥാപാത്രങ്ങളുടെ പശ്ചാത്തലം. അനുഭവങ്ങള്‍ സ്വപ്‌നം പോലെ വിഭ്രമിപ്പിക്കുമ്പോഴും അതൊരു യാഥാര്‍ത്ഥ്യമാണ്. രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന, പുതുമയാര്‍ന്ന നോവല്‍.

The Author

Description

You're viewing: OSYATH 200.00 180.00 10% off
Add to cart