Add a review
You must be logged in to post a review.
₹110.00 ₹82.00 25% off
In stock
വടക്കന്പാട്ടിലുള്ളതില്നിന്ന് അമിതമായി ഒന്നും സിനിമയില്‍
ചേര്‍ത്തിട്ടില്ല. എഴുതുമ്പോള്‍ അറിയാമായിരുന്നു വിവാദമാകുമെന്ന്. ആളുകള്‍ കണ്ടിരുന്നത് ചതിയനായ ചന്തുവിനെ മാത്രമായിരുന്നു.
വീരനായ ചന്തുവിനെ ആരും കണ്ടില്ല.
– എം.ടി. വാസുദേവന്‍ നായര്‍
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് സിനിമ
ഒരു വടക്കന്‍ വീരഗാഥ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍
ആ സിനിമയുടെ സ്രഷ്ടാക്കള്‍ ഓര്‍മകളിലൂടെ നടത്തുന്ന
മടക്കയാത്രയുടെ കുറിപ്പുകളും അഭിമുഖങ്ങളും.
സിനിമയ്ക്കു പിന്നിലെ അനുഭവങ്ങളും കൗതുകങ്ങളും
ഓര്‍ത്തെടുക്കുന്നതിലൂടെ ഒരു മികച്ച സിനിമ എങ്ങനെ രൂപപ്പെടുന്നു
എന്ന് അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും അടയാളപ്പെടുത്തുന്നു. ഒപ്പം, പുതിയ കാലത്തെ ചലച്ചിത്രസംവിധായകരുടെയും
അഭിനേതാക്കളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും
ആസ്വാദനക്കുറിപ്പുകളും.
സിനിമാവിദ്യാര്ഥികള്ക്കും ആസ്വാദകര്‍ക്കും
പഠനാര്‍ഹമായ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.