Add a review
You must be logged in to post a review.
₹260.00 ₹221.00
15% off
In stock
ഭാവപ്രകടനങ്ങളുടെ ഹൃദ്യതയാല്‍ പ്രേക്ഷകരുടെ മനസ്സു നിറച്ച മോഹന്‍ലാല്‍ അക്ഷരക്കൂട്ടുകളാല്‍ തന്റെ ഹൃദയം തുറക്കുമ്പോള്‍ അത് വായനക്കാര്‍ക്ക് വിസ്മയമായിത്തീരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി മോഹന്‍ലാന്‍ എഴുതുന്ന ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബോഗ് പുസ്തകമാകുമ്പോള്‍ അത് ഒരു നടന്റെ ഹൃദയത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു.
ഒരു മനുഷ്യന്‍ എന്ന നിലയിലും സാമൂഹ്യജീവി എന്ന നിലയിലും കാണുന്നതും കേള്‍ക്കുന്നതും ഇടപെടുന്നതുമായ വിഷയങ്ങളോട് ഒരു വലിയ നടന്റെ പ്രതികരണങ്ങളും ആകുലതകളും ഒരോ താളുകളിലും അനുവാചനെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. സോര്‍ബയും ഗാന്ധിയും പത്മരാജനും സത്യന്‍ അന്തിക്കാടും മറ്റ് സമകാലിക വിഷയങ്ങളുമെല്ലാം നിറഞ്ഞതാണ് ഈ പുസ്തകത്തിലെ ഓരോ താളുകളും. മോഹന്‍ലാല്‍ എന്ന മനുഷ്യനെ, ആത്മമിത്രത്തെ, തത്ത്വചിന്തകനെ അനുഭവിക്കാന്‍ സാധിക്കുന്ന ഹൃദ്യമായ രചന.
You must be logged in to post a review.
Reviews
There are no reviews yet.