ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം
₹199.00 ₹169.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications Pages: 158
About the Book
നളിനി ജമീല
ഈ പുസ്തകം നളിനി ജമീല എന്ന ലൈംഗികത്തൊഴിലാളിയുടെ ജീവിതം മാത്രമല്ല. മുപ്പതു കൊല്ലത്തിനിടയിൽ അവർ പരിചയപ്പെട്ട മൂവായിരം ക്ലൈന്റുകളിൽ ബഹുഭൂരിപക്ഷവും വ്യത്യസ്തരായിരുന്നു. ആ വ്യത്യസ്തത മലയാളിയുടെ മാറിയ ലൈംഗിക ചോദനകളെയും വൈകൃതങ്ങളെയും അനാവരണം ചെയ്യുന്നു. മറ്റൊരർത്ഥത്തിൽ മലയാളിയുടെ മനോഘടനയുടെ ഒരു നേർചിത്രംകൂടി വരച്ചിടുന്നു. ഈ പുസ്തകം.
-ശ്രീകല മുല്ലശ്ശേരി
പ്രണയവും ലൈംഗികതയും മനുഷ്യബന്ധങ്ങളും സ്വന്തം അനുഭവങ്ങളിലൂടെ വിശകലനം ചെയ്യുന്ന ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം.