Book ORU KUTHIRAYUDE KATHA
Book ORU KUTHIRAYUDE KATHA

ഒരു കുതിരയുടെ കഥ

110.00 93.00 15% off

In stock

Author: Leo Tolstoy Category: Language:   MALAYALAM
ISBN: ISBN 13: 9789359626574 Edition: 1 Publisher: Mathrubhumi
Specifications Pages: 64
About the Book

ലാളിത്യവും എളിമയും നിറഞ്ഞ കണ്ണുകളോടെയാണ്
ടോള്‍സ്‌റ്റോയ് ലോകത്തെ വീക്ഷിക്കുന്നത്. ഒരു കുതിരയിലൂടെ
മനുഷ്യാസ്തിത്വത്തിന്റെയും ഉടമബോധത്തിന്റെയും
അടിത്തറയെത്തന്നെ ചോദ്യംചെയ്യുകയാണ് അദ്ദേഹം.
-മാക്‌സിം ഗോര്‍ക്കി
കുതിര കഥാകാരനാകുന്ന ടോള്‍സ്‌റ്റോയിയന്‍ സാമൂഹികവിമര്‍ശനം.
വയസ്സാംകാലത്ത്, സഹകുതിരകള്‍ക്കു മുന്നില്‍ തന്റെ
ഭൂതകാലത്തെപ്പറ്റി പര്യാലോചന ചെയ്യുകയാണവന്‍-
ഖോല്‍സ്‌റ്റോമെര്‍ എന്ന കുതിര. മനുഷ്യത്വത്തിന്റെ
വ്യാജബിംബങ്ങളെ തകര്‍ത്തെറിയുന്ന അനുഭവങ്ങളിലൂടെയാണ്
അവന് ഇക്കാലമത്രയും കടന്നുപോകേണ്ടിവന്നത്.
സ്വാതന്ത്ര്യം, അന്തസ്സ്, ഉടമസ്ഥത എന്നിവയെപ്പറ്റിയുള്ള
മൂര്‍ച്ചയേറിയ ധ്യാനം.

The Author

You're viewing: ORU KUTHIRAYUDE KATHA 110.00 93.00 15% off
Add to cart