Add a review
You must be logged in to post a review.
₹300.00 ₹255.00 15% off
Out of stock
കേരളത്തിലെ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തില്‍ ജനിച്ച ഹിമാലയത്തിന്റെ ഉന്നതങ്ങളിലെത്തിയ ഒരു മഹാസന്ന്യാസിയുടെ ആത്മീയ യാത്രയാണ് ഈ പുസ്തകം. ഒരേസമയം ശാസ്ത്രീയ മെന്നും അശാസ്ത്രീയമെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവവിവരണങ്ങള്‍ താന്‍ അനുഭവിച്ച പീഢകളും ദുരിതങ്ങളും യാത്രയുടെ ദുര്‍ഘടമായ വീഥികളിലുടെയുള്ള സഞ്ചാരങ്ങളിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ സിദ്ധിവൈഭവം ആര്‍ജ്ജിച്ച അവധൂതന്റെ ആത്മകഥ നമ്മെ കൂടുതല്‍ ഈശ്വരനിലേക്കു പ്രകൃതിയിലേക്കും അടുപ്പിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.