ഓർമ്മയുടെ ഞരമ്പ്
₹115.00 ₹103.00
10% off
Out of stock
Get an alert when the product is in stock:
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Current Books Trichur
Specifications
Pages: 68
About the Book
കെ.ആർ. മീര
ദുഃഖമാണ് യഥാർത്ഥ ആത്മാവബോധം പകരുന്നത് എന്നറിയുന്ന രചനകളാണ് ഈ സമാഹാരത്തിലെ കഥകൾ. എന്നാൽ മനുഷ്യകഥ തടകളില്ലാത്ത ഖേദത്തിലേക്കു മുന്നേറുമ്പോൾ വിടരുന്ന ദുരന്ത ഫലിതം, സായാഹ്നകിരണങ്ങൾക്കിടയിൽ പെട്ടെന്ന് പുലരിയുടെ നറുംതുടിപ്പുകൾ കാണുന്ന അനുഭവവും നമുക്കു പകരുന്നു. ഏതെങ്കിലും ഒരു കാലത്തോടു ചേർന്നുനിൽക്കുകയല്ല, ഏതു കാലത്തെയും കഥയിലൂടെ നേരിടുകയാണ് ഈ കഥാകാരി.