Book Ormakalude Manthrikasparsham
Book Ormakalude Manthrikasparsham

ഓര്‍മകളുടെ മാന്ത്രികസ്​പര്‍ശം

140.00 126.00 10% off

Out of stock

Author: Gopinath Muthukadu Category: Language:   Malayalam
ISBN 13: Edition: 2 Publisher: Olive publications
Specifications Pages: 0 Binding:
About the Book

ഒരു മാന്ത്രികന്‍ ആകസ്മികമായിട്ടാണ് തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങിയതെങ്കിലും അതൊരു കഥപോലെ, തികച്ചും ഒരു കല്പിതകഥ സര്‍ഗാത്മകമായി രേഖപ്പെടുത്തിയതുപോലെ ആയിത്തീര്‍ന്നിരിക്കുന്നു. ഏതൊരെഴുത്തുകാരനും സര്‍ഗാത്മകവൈഭവം കാണിക്കണം എന്നുണ്ടെങ്കില്‍ അതിനുപിന്നില്‍ മനോഹരമായൊരു ഭുപ്രകൃതിയുണ്ടാവണം എന്ന് പറയാറുണ്ട്. നിലമ്പൂര്‍ പോലെ വശ്യമായ ഭൂപ്രകൃതിയില്‍ നിന്നു വന്ന ഗോപിനാഥ് പ്രകൃതിയുടെ സ്വാധീനം മനസ്സിലിട്ടു കൊണ്ടു ഗൃഹാതുരത്വം പകരാന്‍ കഴിയുന്ന ഒരെഴുത്തുകാരന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.-ഒ.എന്‍.വി

The Author

Reviews

There are no reviews yet.

Add a review