ഓര്‍മച്ചെപ്പ്
₹130.00 ₹117.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: SAHITHYA PUBLICATIONS
Specifications Pages: 64
About the Book
ഡോ. ശശികല പണിക്കര്‍
ഓര്‍മക്കുറിപ്പുകള്‍
എഴുത്തിന്റെ പ്രഭാപൂര്‍ണമായ ലോകത്തേക്ക് വായനക്കാരെ കൈപിടിച്ചുയര്‍ത്താന്‍ ഡോ. ശശികല പണിക്കര്‍ എന്ന പ്രതിഭാശാലിയായ രചയിതാവിന് നിമിഷങ്ങള്‍ മതി. എന്നും ആട്ടിയോടിക്കുന്ന കാക്കകളെ ബലിച്ചോറുണ്ണാന്‍ കൈ കൊട്ടി ക്ഷണിക്കുന്ന മനുഷ്യനും മുത്തശ്ശിയുടെ ചിരസ്മരണയ്ക്കു മുന്നില്‍ നിറകണ്ണോടെ നില്‍ക്കുന്ന അമ്മിണിക്കുട്ടിയും പ്രണയനിരാസത്തിന്റെ കയ്‌പേറിയ ഭാവങ്ങളും ഓര്‍മച്ചെപ്പിന്റെ കനത്ത ഭാഗമാവുന്നു. ആത്മപ്രചോദിതമായ ആശയങ്ങളുള്‍ക്കൊള്ളുന്ന രചനാവൈഭവത്തിന്റെയും പുതുമയുള്ള അവതരണ ശൈലിയുടെയും നേര്‍ക്കാഴ്ചയാണ് ഓര്‍മച്ചെപ്പ്.
-പ്രൊഫ. പങ്കജാക്ഷി രാജഗോപാല്‍