ഒരവകുത്തി
₹170.00 ₹153.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 125 Binding: NORMAL
About the Book
ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പൻ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയിൽ പൂർത്തിയാകാനിരിക്കുന്ന തന്റെ സർഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി കാവ്യ നിർവഹിക്കുന്നു. നമുക്ക് കാത്തിരിക്കാം, അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാർക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമർപ്പിക്കുന്ന ഒരു വലിയ കാലത്തെ. -സുഭാഷ് ചന്ദ്രൻ