Book Oravadhikalathu
Book Oravadhikalathu

ഒരവധിക്കാലത്ത്‌

110.00 93.00 15% off

Out of stock

Author: Salila M.p.dr. Category: Language:   Malayalam
ISBN 13: Publisher: Akam Books
Specifications Pages: 0 Binding:
About the Book

സ്വപ്‌നം കാണാന്‍ കഴിയാത്ത ജന്മങ്ങളുണ്ടെന്ന് നാമറിയുന്നത് അത് നഷ്ടമായവരെക്കുറിച്ചറിയുമ്പോഴാണ്. വയനാട്ടിലെ ആദിവാസികളുടെ വ്യഥകളും ആറിത്തണുത്ത സ്വപ്‌നങ്ങളും നേരില്‍ക്കണ്ട ഡോക്ടര്‍ സലില ഹൃദയസ്​പര്‍ശിയായി എഴുതിയ നോവല്‍. ഇതിലെ കഥാപാത്രങ്ങളായ വെളുക്കനും കരിഞ്ചിയും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. പട്ടണത്തില്‍നിന്ന് വയനാട്ടിലേക്ക് ഒരവധിക്കാലത്ത് വന്ന അമ്മുവിലൂടെയാണ് കഥ നീങ്ങുന്നത്. വയനാടിന്റെ പ്രകൃതിഭംഗിയും ആദിവാസികളുടെ നിഷ്‌കളങ്കതയും അനാവരണംചെയ്യുന്ന ഈ വായനാസുഖമുള്ള നോവല്‍ കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ടതാണെങ്കിലും വലിയവര്‍ക്കുള്ളതുകൂടിയാണ്.

The Author

Reviews

There are no reviews yet.

Add a review