Description
ഭൂമിയിലേക്കുംവെച്ച് ഏറ്റവും മഹത്തായ സാഹിത്യം’ എന്നായിരുന്നു ‘ഒരാള്‍ക്ക് എത്രയടി മണ്ണു വേണം’ എന്ന ടോള്‍സ്റ്റോയിക്കഥയെ ജെയിംസ് ജോയ്‌സ് വിശേഷിപ്പിച്ചത്. തെറ്റുകളില്‍നിന്നും കപടവിശ്വാസങ്ങളില്‍നിന്നും വ്യാജപ്രവാചകരില്‍നിന്നും പൈശാചികസ്വാധീനങ്ങളില്‍നിന്നും അതിസുന്ദരമായി നടന്നകന്ന് വെളിച്ചത്തില്‍ വീണു മരിക്കുന്ന മനുഷ്യരെ ടോള്‍സ്റ്റോയ് തന്റെ കഥകളില്‍ നിറച്ചു. ഒരുപക്ഷേ, ടോള്‍സ്റ്റോയിയുടെ നോവലുകളെക്കാള്‍ ‘വലുപ്പ’മുണ്ടായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍ക്ക്!
ലിയോ ടോള്‍സ്റ്റോയിയുടെ ഏറ്റവും മികച്ച കഥകളുടെ പരിഭാഷ






