Book OORAKKUDUKKU
Book OORAKKUDUKKU

ഊരാക്കുടുക്ക്

480.00 408.00 15% off

In stock

Author: SREEDHARAN KEEZHARA Category: Language:   MALAYALAM
ISBN: ISBN 13: 9789359627571 Edition: 1 Publisher: Mathrubhumi
Specifications Pages: 328 Binding: NORMAL
About the Book

നിയമപാലകര്‍ക്ക്് പറ്റിയ ഒരു അബദ്ധം അനേകം പേരുടെ ജീവിതത്തെ പലരീതിയില്‍ ബാധിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഒരുപറ്റം മനുഷ്യരെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധത്തിലാക്കുന്നു.

പ്രണയവും അധികാരഹുങ്കും ഏറ്റുമുട്ടുന്ന സംഭവബഹുലമായ നോവല്‍

The Author

You're viewing: OORAKKUDUKKU 480.00 408.00 15% off
Add to cart