ഊഞ്ഞാൽ
₹675.00 ₹574.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: poorna publications
Specifications
About the Book
വിലാസിനി
മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘർഷങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയിൽ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാൽ. എഴുത്തിൽ സ്വന്തം സഞ്ചാരപഥം തീർത്ത കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവർണ്ണനീയമായ അനുഭൂതി മണ്ഡലത്തിലേക്കുയർത്തിക്കൊണ്ടുപോകുന്നു.