Book Noorul Muneerul Poornananda
Book Noorul Muneerul Poornananda

നൂറുൽ മുനീറുൽ പൂർണ്ണാനന്ദ

325.00 292.00 10% off

In stock

Author: NISAR ILTUMISH Category: Language:   MALAYALAM
ISBN: ISBN 13: 9788199191150 Publisher: MANKIND LITERATURE
Specifications Pages: 192
About the Book

2024 ലെ എസ്.കെ. പൊറ്റക്കാട് പുരസ്കാരം നേടിയ നോവൽ

20,000 ത്തിൽപ്പരം കോപ്പികൾ വിറ്റഴിഞ്ഞ പൂസ്തകം

കോഴിക്കോടിൻ്റെ ഉൾഗ്രാമത്തിൽനിന്നും യാത്ര പുറപ്പെട്ട് ജരാനരബാധിച്ച കാശിയുടെ ഇരുണ്ട ഗലികളിലൂടെ മോക്ഷം തേടിയലഞ്ഞ ഒരു യാഥാസ്ഥിതിക മുസ്ലിം ആത്മാന്വേഷിയുടെ കഥ.

മലയാളത്തിൽ ഇതുവരെ ആരും പറയാത്ത കാശിയുടെ നിഗൂഢതകളിലൂടെയും ഗൃഹാതുരമായ കേരളത്തിന്റെ ഗ്രാമീണ നന്മകളിലൂടെയുമുള്ള ഒരു യാത്രയാണ് ഈ പുസ്‌തകം.

എഴുത്തുകാരൻ്റെ പേരുപോലും എഴുത്തിനെ മതവൽക്കരിക്കുന്ന പുതുകാലത്ത് വിവാദങ്ങളെ ശക്തമായി അതിജീവിച്ച കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന നോവൽ.

The Author

Description

You're viewing: Noorul Muneerul Poornananda 325.00 292.00 10% off
Add to cart