Add a review
You must be logged in to post a review.
₹45.00 ₹38.00
15% off
Out of stock
എന്നെ നിങ്ങള്‍ അറിയും, ഞാന്‍ ഒബാമ. അമേരിക്കയുടെ നാല്പത്തിനാലാമത്തെ പ്രസിഡന്റ്, ആ പദവിയില്‍ എത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍.’ലോകപോലീസ്’ എന്നും’സാമ്രാജ്യത്വ കഴുകന്‍’ എന്നും ചിലര്‍ അധിക്ഷേപിക്കുന്ന അതേ അമേരിക്കയില്‍നിന്ന് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം നേടിയവന്‍. മികച്ച ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍; നിയമവിദഗ്ധന്‍; എഴുത്തുകാരന്‍; സമൂഹസേവകന്‍; ഭരണനിപുണന്‍…അങ്ങനെ പല വിശേഷണങ്ങളും എനിക്കുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹവായ് ദ്വീപിലും ജക്കാര്‍ത്തയിലും കളിച്ചുനടന്ന ആരുമറിയാത്ത ലക്ഷക്കണക്കിനു കുട്ടികളില്‍ ഒരാളായിരുന്നു ഞാനും.
ആ കറുത്ത കുട്ടി ലോകം മുഴുവന്‍ ആദരവോടെ നോക്കുന്ന വൈറ്റ് ഹൗസിന്റെ സിംഹാസനത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നു? അതിനുള്ള ഉത്തരമാണ് എന്റെ ജീവിതകഥ.
You must be logged in to post a review.
Reviews
There are no reviews yet.