നിഴൽക്കളങ്ങൾ
₹750.00 ₹637.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: IVORY BOOKS
Specifications
About the Book
അജയകുമാർ
ഏറ്റവും സമകാലീനമായ ജീവിതാവസ്ഥയിലൂടെ രണ്ടു നൂറ്റാണ്ടിലെ മനുഷ്യരും ദേശങ്ങളും പ്രദേശങ്ങളും ഈ നോവലിൽ കടന്നുവരുന്നു. ചരിത്രത്തിൽ നിറഞ്ഞു നിന്നവരും ഒരിക്കലും രേഖപ്പെടാത്തവരും അവരുടെ ഭൂവിഭാഗങ്ങളും സുതാര്യമാകുന്ന ബൃഹത്തായ ആഖ്യായിക. ‘മണപ്പുറം’, ‘പീതാംബരൻ വൈദ്യന്റെ ഡയറിക്കുറിപ്പുകൾ’, ‘ഘ’ എന്നീ മൂന്നു ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന ഈ നോവലിൽ ദേശവാസികളറിയാതെ പശ്ചിമഘട്ടത്തിൽ സാഹസികമായി നിർമിക്കപ്പെട്ട അണക്കെട്ടിന്റെയും തേയില വ്യവസായത്തിന്റെയും പശ്ചാത്തലങ്ങളും കേരളസമൂഹത്തിന്റെ സംസ്കാരസ്രോതസ്സായ ബുദ്ധമത ജീവിതവും, പിൽക്കാലത്തു അധിനിവേശ ശക്തികൾ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്ന മുസ്ലിം ജനവിഭാഗത്തിന്റെ നിസ്സഹായതയും സമ്മിശ്രമായ ഒരാഖ്യാനഭാഷയിലൂടെ സാക്ഷാത്കൃതമാകുന്നു.