₹250.00 ₹212.00
15% off
In stock
ഇത് മിത്തുകളും ആചാരങ്ങളും കീഴ്വഴക്കങ്ങളും
നയിച്ചുകൊണ്ടുപോകുന്ന മനുഷ്യവംശത്തിന്റെ ജീവചരിത്രം. സമൂഹത്തിന്റെ കഴുകന്‍കണ്ണുകളെ ഭയന്ന്
ആഗ്രഹങ്ങളും കാമനകളും മനസ്സിനുള്ളില്‍ താഴിട്ടുപൂട്ടി
കുടുംബ-സാമൂഹികാധികാരങ്ങള്‍ക്കു മുന്നില്‍
അംഗീകാരത്തിനായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന
കപടമുഖങ്ങള്‍ക്ക് തലയുടെ പിന്നാമ്പുറത്തു കിട്ടുന്ന
അടിയാണ് ഈ നോവല്‍.
യുവഎഴുത്തുകാരില്‍ ശ്രദ്ധേയനായ
ജിതേഷ് ആസാദിന്റെ ആദ്യ നോവല്‍