Description
‘ഒരു വ്യക്തി എപ്പോഴാണ് ആത്മാവിലേക്ക് കണ്ണയയ്ക്കാന്‍ പഠിക്കുന്നു, അപ്പോള്‍ അയാള്‍ വീണ്ടും ജനിക്കുന്നു. ആത്മാവിലേക്കു നോക്കുന്നതിലൂടെ ഒരാള്‍ക്ക് അയാള്‍ എന്താണ് പറയുന്നത്, ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നിവ ആത്മാവിനുമേല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശകലനം ചെയ്യാനാവുന്നു. അതുപോലെ എങ്ങനെയാണ് ആത്മാവ് അതിനോടു പ്രതികരിക്കുന്നത് എന്നും.’
ഇന്ത്യന്‍ സംഗീതത്തിനും പൗരസ്ത്യ ആത്മീയതയ്ക്കും പാശ്ചാത്യലോകത്ത് ഇടമുണ്ടാക്കിയ വിശ്വപ്രസിദ്ധ
സംഗീതജ്ഞനും സൂഫിഗുരുവുമായ ഹസ്രത്ത് ഇനായത് ഖാന്റെ ആത്മീയധ്യാനങ്ങളുടെ സമാഹാരം.
പരിഭാഷ
പി.പി. ഷാനവാസ്




Reviews
There are no reviews yet.