Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
In stock
പീയുഷ് നമ്പൂതിരിപ്പാട്
കവിതയുടെ ചലനാത്മകതയ്ക്ക് വൃത്തം അഥവാ താളം അനുപേക്ഷ്യമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. ചലിക്കുന്ന കവിതകളാണ് നിസ്സംഗനായ യാതികൻ എന്ന കവിതാസമാഹാരം.
– മഹാകവി അക്കിത്തം
ആത്മബോധത്തിന്റെ നിമിഷപുഷ്പാഞ്ജലികളാണ് ഈ കവിതകൾ.
-പ്രൊഫ.ഡോ. പ്രിയദർശൻലാൽ
ധർമവും നീതിബോധവും ഉയർത്തിപ്പിടിക്കുന്ന ഒരു സഹൃദയന്റെ സ്വപ്നസന്ദേഹങ്ങളാണ് പീയുഷിന്റെ കവിതകളിൽ നാം വായിക്കുന്നത്.
– വി.ആർ. സുധീഷ്
പാരമ്പര്യത്തിന്റെ കാവ്യസംസ്കാരം സ്മരിച്ചുകൊണ്ട് പുതിയ കാലത്തോട് സംവദിക്കുന്ന കവിതകളുടെ സമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.