നിശ്ശബ്ദതയുടെ കാവൽക്കാർ
₹220.00 ₹187.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹220.00 ₹187.00
15% off
In stock
യാത്രകളുടെ ഫലം ഉള്‍വെളിച്ചത്തിന്റെ അടയാളങ്ങളാണ്. ദൈവത്തോടുള്ള സംഭാഷണങ്ങള്‍പോലെയാണ് അപരിചിതരുമായുള്ള ആശയവിനിമയം. സഞ്ചാരിയാവാന്‍ വേണ്ട കുറഞ്ഞ യോഗ്യതയാവട്ടെ, ഋഷിതുല്യമായ ഒരു മനസ്സും. വ്യത്യസ്ത ദേശങ്ങളിലെ ചിരികളുടെയും നിശ്ശബ്ദതകളുടെയും അര്‍ത്ഥം തേടുമ്പോള്‍, അയാള്‍ സകലതും സുന്ദരമെന്ന തിരിച്ചറിവിലേക്കെത്തും. നന്മകള്‍ കാണാനും നന്മകള്‍ തിരിച്ചറിയാനും പ്രാപ്തരാക്കുന്ന നിശ്ശബ്ദസഞ്ചാരങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.