Book Nishabda Bavanagal
Book Nishabda Bavanagal

നിശ്ശബ്ദ ഭവനങ്ങള്‍

200.00 170.00 15% off

Out of stock

Author: Jayachandrannair S. Category: Language:   Malayalam
ISBN 13: Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങള്‍കൊണ്ട് പുല്‍കിയുണര്‍ത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകരെക്കുറിച്ചും മഹദ്‌വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയര്‍ന്ന ചിന്തയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവര്‍ത്തകന്റെ വായനയുടെ വിശാലലോകം നമുക്കുമുന്നില്‍ വിടര്‍ത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നല്‍കുന്ന മനോനിറവ് നല്‍കുന്നുണ്ടെന്ന് സമ്മതിക്കാന്‍ മടിക്കേണ്ടതില്ല.

The Author

Reviews

There are no reviews yet.

Add a review