നിശബ്‌ദ അട്ടിമറി
₹699.00 ₹629.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹699.00 ₹629.00
10% off
Out of stock
ജോസി ജോസഫ്
ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം
‘പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിശിതമായ വിമര്‍ശനമാണിത്’
സാമ്രാട്ട് ചൗധരി, ഹിന്ദുസ്ഥാന്‍ ടൈംസ്
‘വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്തകം’
ഹന്നാ എല്ലിസ് പീറ്റേഴ്‌സണ്‍, ദ ഗാര്‍ഡിയന്‍
‘യു.എ.പി.എ. കേസ് വിചാരണകള്‍ നിയന്ത്രിക്കുന്ന മുഴുവന്‍ ജഡ്ജിമാരും തീര്‍ച്ചയായും ജോസി ജോസഫിന്റെ മഹത്തായ രചന ‘നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’ വായിച്ചിരിക്കണം.
അജാസ് അഷ്‌റഫ്, മിഡ് ഡേ
‘ജോസിയുടെ ക്യാന്‍വാസ് വളരെ വിപുലമാണ്’
ജി. സമ്പത്ത്, ദ ഹിന്ദു
‘ഈ രചനയ്ക്ക് ആളുകളെ നടുക്കാനുള്ള ശേഷിയുണ്ട്’
രോഷന്‍ വെങ്കിടരാമകൃഷ്ണന്‍, സ്‌ക്രോള്‍ ഇന്‍