നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ
₹180.00 ₹162.00 10% off
Out of stock
Get an alert when the product is in stock:
ഡോ. ബ്രിയാൻ എൽ. വീസ്
വിവർത്തനം: രാധാകൃഷ്ണ പണിക്കർ
ജനനം, മരണം, പുനർജന്മം – സ്വന്തം വിശ്വാസങ്ങളെ മാറ്റുവാൻ നിങ്ങൾ തയ്യാറായിക്കൊള്ളൂ!!!
പൂർവ്വജന്മങ്ങളുടെ സ്വാധീനത വെളിപ്പെടുത്തുന്ന ഒരു അപൂർവ്വ കേസ് ഡയറി. പുനർജന്മവിശ്വാസങ്ങളെ അവഗണിക്കുന്നവർക്ക് ഒരു പുനർവായന സാധ്യമാക്കുന്ന പുസ്തകം.
– റിച്ചാർഡ് സറ്റ് ഫൺ
ഡോ. വീസിന്റെ പുസ്തകം വായിച്ചതിനുശേഷം എന്റെ കാഴ്ചപ്പാടുകൾക്കു മാറ്റം വരുത്താതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. മറ്റുള്ളവർക്കും അങ്ങനെതന്നെയാവും എന്നതിൽ സംശയമില്ല.
– ജോയ്ൽ റൂബിൻസ്റ്റയിൻ
ഒരു മനുഷ്യന്റെ അപ്രതീക്ഷിതമായ ആത്മീയ ഉണർവ്വിന്റെ ഹൃദയ സ്പർശിയായ വിവരണം. ശാസ്ത്രവും അദ്ധ്യാത്മവിദ്യയും സമന്വയിക്കുന്ന ഈ പുസ്തകം സ്വത്വാന്വേഷികൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
– ജീൻ അവ്റി
പരമ്പരാഗത മനശ്ശാസ്ത്രതത്ത്വങ്ങളിൽ വിശ്വസിച്ചിരുന്ന ഡോ. ബ്രിയാൻ വീസ് ചികിത്സയ്ക്കായി തന്റെ മുൻപിലെത്തിയ കാതറീന്റെ പൂർവ്വ ജന്മകാഴ്ചകൾ തുടക്കത്തിൽ അവിശ്വസിച്ചു. പക്ഷേ, ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. അതൊരു തുടക്കമായിരുന്നു.