നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി
₹240.00 ₹216.00
											10% off
Out of stock
	        The product is already in the wishlist!
	        
	            Browse Wishlist	        
	    
	    
	    
	
₹240.00 ₹216.00
											10% off
Out of stock
ഡോ. ജോസഫ് മർഫി
നിങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവ എന്തുമായിക്കൊള്ളട്ടെ; ബിസിനസ്സ് വിജയം, ജോലിയിൽ ഉയർച്ച, സാമ്പത്തികനേട്ടം, രോഗശാന്തി, കുടുംബഭദ്രത, നല്ല ജീവിതപങ്കാളി, പുതിയ സംരംഭം നിങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ഉപബോധമനസ്സിന്റെ അനന്തവും അപാരവുമായ ശക്തിയെ ഉണർത്തിക്കൊണ്ട് എങ്ങനെ നേടിയെടുക്കാം എന്ന് ലളിതമായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുന്ന പുസ്തകം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരുടെ ജീവിതത്തെ ശോഭനവും വിജയകരവും ആനന്ദ്രപദവും ആക്കിതീർത്ത ഇത് നിങ്ങളേയും ഉയർച്ചയിലേക്ക് നയിക്കാൻ സഹായിക്കും.
വിവർത്തനം: പി.വി. ആൽബി