Description
അട്ടിമറിജയം കൊണ്ട് കണ്ണൂരിന്റെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരച്ച് ബാലറ്റ് പെട്ടിയിലൂടെ അത്ഭുതക്കുട്ടിയായി മാറിയ എ.പി.അബ്ദുള്ളക്കുട്ടി താന്‍ പിന്നിട്ട് വന്ന രാഷ്ട്രീയദൂരമത്രയും നേരുകൊണ്ട് അളന്ന് നോക്കുകയാണ്. കേരളരാഷ്ട്രീയത്തിലെ കപടമുഖങ്ങളെക്കുറിച്ചും ഹൃദയത്തോടൊപ്പം താന്‍ ഏറെക്കാലം ചേര്‍ത്തുപിടിച്ച പ്രത്യയശാസ്ത്രത്തിന്റെ അപചയത്തെക്കുറിച്ചുമെല്ലാം അബ്ദുള്ളക്കുട്ടി തുറന്നെഴുതുന്നു.
കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച എ.പി.അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയആത്മകഥ.





Reviews
There are no reviews yet.