Book NEWS ROOM
Book NEWS ROOM

ന്യൂസ് റൂം

499.00 399.00 20% off

In stock

Author: BHASKAR BRP Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 479
About the Book

ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍

ബി.ആർ.പി. ഭാസ്കർ

ദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, ദ് ഡെക്കാൺ ഹെറാൾഡ്, യു എൻ ഐ തുടങ്ങി വിവിധ പത്രമാധ്യമങ്ങളിൽ ഏഴു പതിറ്റാണ്ടോളം പ്രവർത്തിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ. ഞാൻ എന്ന ഭാവത്തെ ബോധപൂർവ്വം അകറ്റിക്കൊണ്ട്, ബി.ആർ.പി. ഭാസ്കർ താൻ ഭാഗമാവുകയും സാക്ഷിയാവുകയും ചെയ്ത ചരിത്രാനുഭവങ്ങളെ വസ്തുനിഷ്ഠമായി ജാഗ്രതയോടെ ഈ കൃതിയിൽ ആവിഷ്കരിക്കുന്നു. ഇന്ത്യയിലെ മാധ്യമ ചരിത്രത്തിലെ വെളിച്ചം കാണാത്ത അധ്യായങ്ങൾ എന്ന വിശേഷണത്തിനർഹമായ പുസ്തകം.

ഈ കാലഘട്ടത്തിലെ പത്രപ്രവർത്തകരുടെ കണ്ണിൽ എന്റെ തലമുറയുടേത് മാധ്യമ ചരിത്രത്തിലെ ശിലായുഗമോ ദിനോസർയുഗമോ ആകാം.
– ബി.ആർ.പി.

The Author

You're viewing: NEWS ROOM 499.00 399.00 20% off
Add to cart