ന്യൂറോ ഏരിയ
₹330.00 ₹297.00 10% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: DC Books
Specifications
About the Book
ശിവൻ എടമന
ശാസ്ത്രം എത്തിനില്ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണ ശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു.
-ഡോ. പി.കെ. രാജശേഖരൻ
തികച്ചും നൂതനമായ കഥാപരിസരവും ഉദ്വേഗമുണർത്തുന്ന ആഖ്യാനരീതിയുംകൊണ്ട് ശ്രദ്ധേയമായ ഈ നോവൽ കഥാപാത്ര സൃഷ്ടിയിലും അന്വേഷണാത്മകതയിലും ഏറെ മികവു പുലർത്തുന്നു.
– സി. വി. ബാലകൃഷ്ണൻ
ക്രൈം ഫിക്ഷനിൽ കാലം അറച്ചു നിൽക്കുന്നു എന്ന ആക്ഷേപം ഈ നോവൽ തീർക്കും. സൂക്ഷ്മം, വേഗം, ലക്ഷ്യം- മസ്തിഷ്കത്തിലെ സന്ദേശവാഹകരായ ന്യൂറോണുകളുടെ തത്ത്വമാണ് ഈ നോവലിന്റെ അടിത്തറ; ഉദ്വേഗത്തിന്റെ ഉജ്വലയാത്ര.
– ജി.ആർ. ഇന്ദുഗോപൻ