Add a review
You must be logged in to post a review.
₹90.00 ₹76.00 15% off
In stock
കാഴ്ചയില്‍ ഒരു വിചിത്രജീവിയാണവന്‍. മുഖത്തേക്കു വീണുകിടക്കുന്ന മുടി, കൈകാലുകളോ തൂങ്ങിക്കിടക്കുന്ന കോലുകള്‍ പോലെ. എങ്കിലും അവന്റെ മുഖം ആരും ഒന്നുകൂടി നോക്കിപ്പോകും. മുഖഭാവം ഇടയ്ക്കിടെ മാറും – ഇടയ്ക്ക് ലക്ഷ്യബോധം നിറഞ്ഞ ലോലഭാവം; ചിലപ്പോള്‍ വികാരഭരിതം; ആരെയും ആകര്‍ഷിക്കുകയും സ്വന്തം സ്വാധീനത്തില്‍ കൊണ്ടുവരികയും ചെയ്യുന്നതാണ് അവന്റെ നോട്ടം. കണ്ണുകളിലെ ഈ തീക്ഷ്ണത ജീവിതത്തിലുടനീളം അവനു കൂട്ടുനിന്നു. ഏതൊരാളും അവന്റെ കണ്‍മുനകള്‍ക്കു മുമ്പില്‍ മുഖം താഴ്ത്തി. ഒരു നോട്ടംകൊണ്ട് മറ്റുള്ളവരുടെ മനസ്സറിയാനും സ്വന്തം മനസ്സിലെ മറച്ചുവെയ്ക്കാനുമുള്ള കഴിവുകൊണ്ട് അവന്‍ ലോകം കീഴടക്കി.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന ചരിത്രപുരുഷനായിത്തീര്‍ന്ന നെപ്പോളിയന്റെ ബാല്യകാലം.
You must be logged in to post a review.
Reviews
There are no reviews yet.