നീതിയുടെ പാർപ്പിടങ്ങൾ
₹390.00 ₹312.00 20% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications
About the Book
പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം
വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
ഗുരു: ആധുനികതയും ദൈവഭാവനയും
വി.ടി.: നവോത്ഥാനത്തിന്റെ വിധ്വംസകവീര്യം
പി. ഗോവിന്ദപ്പിള്ള: മാർക്സിസവും വൈജ്ഞാനികതയും
അംബേദ്കറുടെ ജനാധിപത്യദർശനം
അസമത്വത്തിന്റെ ആഗോളീകരണം
ഭരണഘടനാ പരമായ ധാർമികത
രാമായണത്തിന്റെ ബഹുസ്വരജീവിതം
ഇതിഹാസ പാഠങ്ങളും ഇടതുപക്ഷവും
പ്രഭാഷണത്തിന്റെ ചരിത്രജീവിതം
കലയിലെ നവലോക നിർമിതി
ആരുടെതാണീ ഗാനങ്ങൾ?
ജാതിയുടെ രാഷ്ടഭരണം തുടങ്ങി മുപ്പത് ലേഖനങ്ങൾ.