Description
മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന അപൂര്‍വമായ നീലക്കൊടുവേലി കൈയിലെത്തുമെന്ന് സ്വപ്‌നംകണ്ടുനടന്ന ഒരു നാടന്‍ പെണ്‍കുട്ടിയുടെ ജീവിതയാത്രയുടെ കഥയാണ് ബി.സന്ധ്യ പറയുന്നത്. എഴുത്തുകാരിയുടെ ജീവിതപശ്ചാത്തലം അറിയുന്നവര്‍ ഇതില്‍ ആത്മകഥാംശം എത്രത്തോളമുണ്ടെന്ന് അന്വേഷിച്ചു എന്നുവരും.” എം.ടി.വാസുദേവന്‍നായര്‍ (അവതാരികയില്‍)







Reviews
There are no reviews yet.