നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ
₹550.00 ₹495.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹550.00 ₹495.00
10% off
Out of stock
ഡോ.സി.ആർ.സന്തോഷ്
വിശ്വപ്രസിദ്ധമായ ഭരതമുനിയുടെ നാട്യശാസ്ത്രം എന്ന മഹാഗ്രന്ഥത്തിന്റെ രസവികല്പം, ഭാവ വ്യഞ്ജകം എന്നീ അധ്യായങ്ങളുടെ വ്യാഖ്യാനം. ക്ലാസിക്കൽ കലകളുടെ പൂർണ്ണത തികഞ്ഞ രംഗാവതരണത്തിനും മർമ്മമറിഞ്ഞ ആസ്വാദനത്തിനും അടിസ്ഥാന നിയമങ്ങൾ ആവിഷ്കരിക്കുന്ന നാട്യശാസ്ത്രം ആധുനിക സൗന്ദര്യമീമാംസകർക്ക് എന്നെന്നും ഒരത്ഭുതമാണ്. നാട്യശാസ്ത്രത്തിന്റെ സൂക്ഷ്മമായ സൗന്ദര്യവിഭാവനങ്ങളെ വെളിച്ചപ്പെടുത്തുന്ന ഈ കൃതി നവീനമായ അർത്ഥപാഠങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. ഇന്ത്യൻകലകളെ ആഴത്തിലറിയാനും അരങ്ങിൽ ആവിഷ്കരിക്കാനും നാട്യശാസ്ത്രത്തിലേക്ക് ഒരു നടപ്പാത തീർക്കുന്ന ഉചിതമായ വ്യാഖ്യാനമാണിത്.