₹360.00 ₹306.00
15% off
In stock
അപ്രിയസത്യങ്ങളുടെ ഉണര്‍ത്തുപാട്ടുകളും ഗാര്‍ഹികചരിതങ്ങളും നാടിന്റെ മനോഹാരിതയും തെളിവാര്‍ന്ന ശൈലിയില്‍ വരച്ചിടുന്നവയാണ് ഹരിപ്പാട് ഭാസ്‌കരന്‍ നായരുടെ കവിതകള്‍. പാരമ്പര്യവും ആധുനികതയും സമ്മേളിക്കുന്ന ഈ കവിതകള്‍, സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നിന്ന് ഭാവിയെ നോക്കിക്കാണുന്നവയാണ്. മോഹവും മോഹഭംഗങ്ങളും ധര്‍മ്മസങ്കടങ്ങളും ഭക്തിയും ഇതള്‍ വിടര്‍ത്തുന്ന കാവ്യലോകം.