നന്ദിതയുടെ കവിതകള്‍
₹250.00 ₹225.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: Olive publications
Specifications
Pages: 120
About the Book
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ
നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം.
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്‌ഛയിൽനിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞുനടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല.
– സുഗതകുമാരി.