Book NANDI AARODU CHOLLENDU
Book NANDI AARODU CHOLLENDU

നന്ദി ആരോട് ചൊല്ലേണ്ടു

600.00 510.00 15% off

In stock

Author: HARIKUMAR E K Category: Language:   malayalam
ISBN: ISBN 13: 9789355494733 Edition: 1 Publisher: Mathrubhumi
Specifications Pages: 374
About the Book

നമ്മുടെ നോവല്‍സാഹിത്യത്തെ
സംബന്ധിച്ചിടത്തോളം ഇത് വേറിട്ടുനില്‍ക്കുന്ന
കൃതിയാണ്. സാധാരണനിലപാടുകള്‍കൊേണ്ടാ
പതിവുമാനദണ്ഡങ്ങള്‍കൊണ്ടോ ഇതിനെ അളക്കാനോ ഇതേതു കളത്തില്‍പ്പെടുന്നെന്ന്
നിര്‍ണ്ണയിക്കാനോ കഴിയില്ല. അങ്ങനെയൊരു ശ്രമം വാസ്തവത്തില്‍ ഈ കൃതി ആവശ്യപ്പെടുന്നുമില്ല. ഒരു കൃതിയെ സമീപിക്കേണ്ടത് ആ കൃതിക്ക് ഇണങ്ങുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു
കൊണ്ടാവണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച
മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഒരു
കലാസൃഷ്ടിയെ അളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ത്ഥമായിരിക്കും. ആ ഒരു സത്യം ഈ നോവല്‍ ഒന്നുകൂടി ഉറപ്പിച്ചുപറയുന്നുണ്ട്്. ഇതിന്റെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് അത് ഉള്‍ക്കൊള്ളുന്ന ജീവിതപരിണാമത്തെ,
മാനവികതയെ അടയാളപ്പെടുത്തുക,
മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്
ഈ നോവല്‍ ആവശ്യപ്പെടുന്നത്.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

The Author

You may also like…

You're viewing: NANDI AARODU CHOLLENDU 600.00 510.00 15% off
Add to cart