നമ്മുടെ ലോകം നമ്മുടെ ഇന്ത്യ
₹425.00 ₹382.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
ശശി തരൂർ
സമീർ ശരൺ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും ആഗോളഭരണ കൂടങ്ങളുടെ സങ്കീർണതകളെ പഠിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന പുസ്തകം. ലോകസമാധാനം, അന്താരാഷ്ട്ര സാമ്പത്തിക-സുരക്ഷാനയങ്ങൾ, ആഗോള വികസന അജണ്ട, സൈബർ സ്പേസ്, ആഗോളവത്കരണം, നയതന്ത്രം, തീവ്രവാദം, ചൈനയുടെ വളർച്ച, സമകാലികകാലത്ത് ഇന്ത്യയുടെ പ്രസക്തി എന്നീ വിഷയങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തിൽ നിലവിലിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തേണ്ടതും പുതിയ ലോകത്തിന് നേതൃത്വം നല്കേണ്ടതും ഇന്ത്യയാണെന്നും അവയിലേക്കു ചൂണ്ടുന്ന കണ്ടെത്തലുകളെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
വിവർത്തനം: സനു കുര്യൻ ജോർജ്








