Book NAMMUDE KALATHE ORU VEERAPURUSHAN
Book NAMMUDE KALATHE ORU VEERAPURUSHAN

നമ്മുടെ കാലത്തെ ഒരു വീരപുരുഷന്‍

330.00 297.00 10% off

Out of stock

Author: LERMONTOV M Category: Language:   MALAYALAM
Specifications Pages: 206
About the Book

എം. ലേര്‍മൊന്തോവ്

വിവര്‍ത്തനം: ഓമന

സമകാലീനരില്‍ അനല്‍പമായ താത്പര്യമുണര്‍ത്തിയ ഈ റഷ്യന്‍ നോവല്‍ അവരുടെ മനസില്‍ മാത്രമല്ല, തുടര്‍ന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യന്‍ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകന്‍. അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സര്‍ഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിന്‍. പക്ഷേ കഥയില്‍ സംഭവിച്ചതോ…

The Author