Book NAMAAMI MANASAA SIRASAA  1&2
Namami Manasa Shirasa Vol.1 Pinnilappatha Front CoverNamami Manasa Shirasa Vol.1 Pinnilappatha Back CoverNamami Manasa Shirasa Vol.2 Dil Se Dilli Se Front CoverNamami Manasa Shirasa Vol.2 Dil Se Dilli Se Back Cover
Book NAMAAMI MANASAA SIRASAA  1&2

നമാമി മനസാ ശിരസാ 1&2

460.00 391.00 15% off

In stock

Author: PRABHAVARMA Category: Language:   MALAYALAM
ISBN: ISBN 13: 9789359623917 Edition: 1 Publisher: Mathrubhumi
Specifications Pages: 383
About the Book

പിൻനിലാപ്പാത

കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായ
പ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം.
തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെ
അതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെ
രേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയും
പൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയും
ദേശത്തിന്റെയും ചരിത്രവും വേരുകളും
ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.
കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയ
നിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ

ദിൽ സേ ദില്ലി സേ

വ്യക്തിജീവിതത്തില്‍നിന്നു ഭിന്നമായ പൊതുജീവിതവും
ഔദ്യോഗികകാലവും കടന്നുവരുന്ന ഈ രണ്ടാം ഭാഗം
ഒരു ദേശത്തിന്റെയും കാലത്തിന്റെയും
സാംസ്‌കാരികപഠനമെന്ന നിലയിലും ശ്രദ്ധേയമാണ്.
ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച സംഭവബഹുലവും പ്രകമ്പിതവുമായ
ഒരു കാലവും നിരവധി വ്യക്തികളും വ്യക്തിബന്ധങ്ങളും
ഈ പുസ്തകത്തില്‍ ധന്യതയോടെ
അനുസ്മരിക്കപ്പെടുന്നു.

പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള ഡല്‍ഹി ജീവിതകാലത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആത്മകഥ

The Author

Description

You're viewing: NAMAAMI MANASAA SIRASAA 1&2 460.00 391.00 15% off
Add to cart