ISBN: ISBN 13: 9789355496829Edition: 1Publisher: Mathrubhumi
SpecificationsPages: 214
About the Book
ജീവിതം കവിത നാടകം- ഈ മൂന്നു വ്യവഹാരങ്ങളിലും ഒരുപോലെ ഇടപെട്ടും ഇടം തേടിയും കഴിഞ്ഞകാലത്തെ
ഓര്‍മ്മിച്ചെടുക്കുന്ന ലളിതവും സരസവുമായ
നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരം.
പി.പി. രാമചന്ദ്രന്റെ ലേഖനങ്ങള്‍