Book Nakshatravum Chuttikayum
Book Nakshatravum Chuttikayum

നക്ഷത്രവും ചുറ്റികയും

275.00 220.00 20% off

Out of stock

Author: Ramachandran Category: Language:   Malayalam
ISBN 13: Publisher: Pranatha Books
Specifications Pages: 0 Binding:
About the Book

കേരളകമ്മ്യൂണിസത്തിന്റെ ചരിത്രം
1931-1964

തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറി കൃഷ്ഷണപിള്ളയുടെ ജഡം കിടത്തിയിരുന്ന കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസിലേക്ക് തങ്കമ്മ ചെല്ലുമ്പോള്‍ വിലാപയാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവസാനത്തെ ആ ചിത്രത്തില്‍, ജഡത്തിനരികെ താടിക്ക് കൈയും കൊടുത്തു നില്‍ക്കുന്ന തങ്കമ്മയെ കാണാം. ‘രാമന്‍’ എന്ന പേരില്‍ മുഠമ്മയില്‍ താമസിച്ചിരുന്ന ആ സമയത്ത് കൃഷ്ണപിള്ളയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. അക്കാലം കൊല്‍ക്കത്താ തിസീസിന്റെ കാലവുമായിരുന്നു. കൊല്‍ക്കത്താ തിസീസില്‍ മനംമടുത്താണ് മലബാറിലെ മുഖ്യപ്രവര്‍ത്തകരിലൊരാളായ സുബ്രഹ്മണ്യന്‍ തിരുമുമ്പ് പാര്‍ട്ടി വിട്ടത് – 1949ല്‍ അദ്ദേഹം മാര്‍ക്‌സിസത്തില്‍ നിന്ന് ഈശ്വരസന്നിധിയിലേക്ക് നടന്നു.

* കേരളരാഷ്ട്രീയത്തിന്റെ അറിയപ്പെടാത്ത ചരിത്രം
* വ്യക്തികള്‍ ചിത്രങ്ങള്‍
* വിശകലനങ്ങള്‍

The Author

Reviews

There are no reviews yet.

Add a review