Add a review
You must be logged in to post a review.
₹500.00 ₹425.00 15% off
In stock
എന്റെ പ്രണയത്തിന്‍
വെടിമരുന്ന് ശാലയില്‍
ഞാന്‍ തനിച്ചായി…
സ്വയം നാടുകടത്തപ്പെട്ടവന്റെ സുവിശേഷമാണ്
ജോയ് മാത്യുവിന്റെ കവിതകള്‍. നമ്മള്‍ക്ക് സുപരിചിതനായ ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീര്‍ത്ഥാടനങ്ങള്‍. അബ്രയും ദേരയും റോളയും കോഴിക്കോടും പലതരം മനുഷ്യരും ജീവിക്കുന്ന ഈ കവിതകള്‍ ആത്മരേഖയുടെ അടയാളങ്ങള്‍ കൂടിയാണ്. അനുഭവ തീക്ഷ്ണമായ വാക്കുകള്‍ വെള്ളം കൂട്ടാതെ ചേര്‍ത്തുവെച്ച് ലഹരിയുണ്ടാക്കുന്ന കവിതകള്‍.
You must be logged in to post a review.
Reviews
There are no reviews yet.