Book Nadavazhiyile Nerukal
Book Nadavazhiyile Nerukal

നടവഴിയിലെ നേരുകള്‍

495.00 396.00 20% off

Out of stock

Author: Shemi Category: Language:   Malayalam
ISBN 13: Edition: 2 Publisher: DC Books
Specifications Pages: 0 Binding:
About the Book

ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരുംവെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മ്മമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില്‍ സാധിക്കുന്നു. വടക്കേമലബാറിലെ മുസ്ലിം ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്ച. തെരുവോരങ്ങളില്‍ വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കുറെ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥ.

The Author

Reviews

There are no reviews yet.

Add a review