₹195.00 ₹175.00
10% off
In stock
നടത്തത്തില്‍ തെളിയുന്ന ജീവിതത്തെപ്പറ്റി…
ഇ.പി.രാജഗോപാലന്‍
ഒരു ചുവട് ഒരു ചുവടു മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാള്‍ ഒറ്റയ്ക്കല്ല. എല്ലാ ദൂരങ്ങളും ഇരുകാലില്‍ താണ്ടിയ, വഴിയൊക്കെ നടവഴി മാത്രമായ ആളുകളുടെ, സംഭവങ്ങളുടെ, കാലങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഓരോ നടത്തവും. ഏതു വഴിക്കും ചരിത്രമുണ്ട്. ഏതു നാടിന്റെയും ചരിത്രം നടത്തത്തിന്റെയും വഴിയുടെയും ചരിത്രം കൂടിയാണ്.