നാവ്
₹250.00 ₹212.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 168
About the Book
ഹൃദയം നിറയെ സ്‌നേഹം കരുതുന്നവർക്ക്
സ്‌നേഹിക്കുന്നവരിൽനിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങൾ
പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം.
പിന്നീട്, അതിൽനിന്നും കരകയറാനുള്ള വിഫലശ്രമങ്ങൾ
മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും
തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ
സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും
കഥകൂടിയാണ് ഈ നോവൽ.
കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാൾ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ